ചാവട്ട് എം.എല്‍.പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക അരിക്കുളം കളരിക്കണ്ടി മീത്തല്‍ ബിയ്യാത്തു അന്തരിച്ചു


അരിക്കുളം:  ചാവട്ട്  എം.എല്‍.പി സ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക അരിക്കുളം കളരിക്കണ്ടി മീത്തല്‍ ബിയ്യാത്തു അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: അമ്മദ്.

മക്കള്‍: ഷാനവാസ്( ഖത്തര്‍), ഷാജഹാന്‍ ( റിട്ടയേര്‍ഡ് ഇന്ത്യന്‍ നേവി), ലൈല ( പ്രധാനധ്യാപിക, വാഗമോളി എല്‍.പി സ്‌കൂള്‍).

മരുമക്കള്‍: സോണിമ , ഫര്‍ഷിന, പരേതനായ പിലാച്ചേരി അബ്ദുറഹിമാന്‍.

സഹോദരങ്ങള്‍: മറിയം, ബീവി, ആമിന, പരേതരായ കുട്ട്യാലി, മമ്ദ് മാസ്റ്റര്‍, അബ്ദുറഹിമാന്‍, അബ്ദുളള, ഖദീഷ, ആയിഷ, അലീമ.