കുറുവങ്ങാട് കണിയാങ്കണ്ടി ശങ്കരൻ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ കണിയാങ്കണ്ടി ശങ്കരൻ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.
ഭാര്യ: ശാന്ത
മക്കൾ: വിനോദ്(അധ്യാപകൻ കുറുവങ്ങാട് സെൻട്രൽ യു.പി.എസ്), പ്രവീൺ കുമാർ( ശ്രീനാരായണ ട്രേഡേഴ്സ് കുറുവങ്ങാട്) , സീന, അനൂപ് (ടി.വി.എസ് മൊബിലിറ്റി ഫറോക്ക് )

മരുമക്കൾ: ഷാജു സ്രിവിൽ പോലീസ് ഓഫീസർ, വളയം) ലിബിന , ശരണ്യ (സർവ്വെ & ഭൂരേഖാ വകുപ്പ് )
സഹോദരങ്ങൾ: പരേതരായ കല്യാണി, ചാത്തു, കുഞ്ഞിക്കണാരൻ & നാരായണൻ. സഞ്ചയനം ബുധനാഴ്ച