നന്തി ഒടിയിൽ പത്മനാഭൻ അന്തരിച്ചു


നന്തി ബസാർ: ഒടിയിൽ പത്മനാഭൻ അന്തരിച്ചു. എൺപത്യ വയസായിരുന്നു.

ഭാര്യ: ലീല
മക്കൾ: അനിത, സുനിത, സുധ
മരുമക്കൾ: പ്രേമചന്ദ്രൻ (പെരുവണ്ണാമുഴി ), രാജീവൻ (ഇരിങ്ങൽ), മോഹനൻ (അട്ടക്കുണ്ട് )