Tag: Sree Sankaracharya University Of Sanskrit Regional Center Koyilandy

Total 4 Posts

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബി.എ സംസ്കൃതം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ ബി.എ സംസ്കൃതം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ സംസ്കൃതം ജനറൽ, ബി.എ സംസ്കൃതം സാഹിത്യം, ബി.എ സംസ്കൃതം വേദാന്തം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടുവിന് സംസ്ക്യതം പഠിക്കാത്തവർക്കും ബിരുദ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. സേ പരീക്ഷ പാസായവർക്കും ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്

‘ചുവന്ന് തുടുത്ത് സംസ്‌കൃതം’; ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ വിജയിച്ച് എസ്.എഫ്.ഐ

കൊയിലാണ്ടി: നമ്പ്രത്തുകരയിലെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച് എസ്.എഫ്.ഐ. എല്ലാ സീറ്റിലും എതിരില്ലാതെയാണ് എസ്.എഫ്.ഐ വിജയിച്ചത്. സാഹുല്‍ രാജ് ആണ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍. വൈസ് ചെയര്‍പേഴ്‌സണ്‍ ബിദ. ബ്ലസി എം. പീറ്റര്‍ (ആര്‍ട്‌സ് സെക്രട്ടറി), കൈലാസ് (മാഗസിന്‍ എഡിറ്റര്‍), അനൈന ഫാത്തിമ

സഹ അധ്യാപികയോട് മോശമായി പെരുമാറി; കാലടി സർവകലാശാലയുടെ കൊയിലാണ്ടി സബ് സെന്ററിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു

കൊയിലാണ്ടി: സഹ അധ്യാപികയോട് മോശമായി പെരുമാറിയതിന് കാലടി സർവകലാശാലയുടെ കൊയിലാണ്ടി സബ് സെന്ററിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഉറുദു വിഭാഗം അധ്യാപകൻ കെ.സി.അതാവുള്ള ഖാനെ ആണ് സസ്പെന്റ് ചെയ്ത്. അധ്യാപികയുടെ പരാതിയിലാണ് നടപടി. ഡിപ്പാർട്ട്മെന്റിൽ അതിക്രമം കാണിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. പിഎച്ച് ഡി പ്രവേശന പരീക്ഷ മൂല്യ നിർണയത്തിൽ സഹകരിച്ചില്ല, ഡിപ്പാർട്ട്മെന്‍റിൽ ബഹളം വച്ചു,

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസിൽ കുക്കിന്റെ ഒഴിവ്

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ കുക്കിൻറെ ഒഴിവ്. താത്പര്യമുള്ളവർക്ക് നവംബർ 15 നു കൊയിലാണ്ടി ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. അമ്പതു വയസിൽ താഴെയുള്ള പ്രദേശവാസികളായ വനിതകൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 0496 269 5445 നമ്പറിൽ ബന്ധപ്പെടുക. Summary: Cook vacancy at Sree Sankaracharya University Of