കാസർഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍


Advertisement

കാസർഗോഡ്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാച്ച് റിപ്പയറിങ്ങ് കട നടത്തുന്ന സൂര്യപ്രകാശ്(62), അമ്മ ഗീത, ഭാര്യ ലീന എന്നിവരാണ് മരിച്ചത്.

Advertisement

അമ്മയ്ക്കും ഭാര്യയ്ക്കും വിഷം കൊടുത്ത ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചതാണെന്നാണ്‌ പ്രാഥമിക നിഗമനം.

Advertisement
Advertisement