ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മേപ്പയൂര്‍ നരക്കോട് വലിയ പറമ്പില്‍ കുമാരന്‍ അന്തരിച്ചു


മേപ്പയൂര്‍: നരക്കോട് വലിയപറമ്പില്‍ കുമാരന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: മാധവി. മക്കള്‍: രവീന്ദ്രന്‍ വള്ളില്‍ (കോണ്‍ഗ്രസ് മേപ്പയൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, റിട്ട.എച്ച്.എം ജി.യു.പി സ്‌ക്കൂള്‍ കന്നൂര്), ബാബു, ഷൈല (മര്‍കസ് പബ്ലിക് സ്‌ക്കൂള്‍ പൂക്കാട്). ഷാജി (കുവൈത്ത്).

മരുമക്കള്‍: ലളിത(റിട്ട. അധ്യാപിക ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി), സുരേന്ദ്രന്‍ (റിട്ട. അധ്യാപകന്‍, നമ്പ്രത്ത്കര യു.പി സ്‌ക്കൂള്‍, സുമിന, അനിത.