അലങ്കരിച്ച ആറാനകളുടെ തലയെടുപ്പിന്റെ പ്രഭയോടെയുള്ള എഴുന്നള്ളത്ത്; 101 വാദ്യകലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം, വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവ കാഴ്ചകളിലൂടെ- ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം


Advertisement

കൊല്ലം: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവ ചടങ്ങുകള്‍ ചൊവ്വാഴ്ചത്തെ വാളകം കൂടലോടെ സമാപിച്ചിരിക്കുകയാണ്. വലിയ തോതിലുള്ള ഭക്തജന പങ്കാളിത്തമാണ് ഇത്തവണ ഉത്സവനാളിലുണ്ടായിരുന്നത്. 101 വാദ്യകലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം അവസാന ദിവസ ചടങ്ങുകളുടെ മാറ്റ് കൂട്ടി.

Advertisement

പൊതുജന കാഴ്ചവരവും, താലപ്പൊലിയും തണ്ടാന്‍വരവും, തിറകളുമെല്ലാം ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. കൂടാതെ ഉത്സവാഘോഷത്തിന്റെ ഭാഗമായൊരുക്കിയ ഗാനമേളകളും നൃത്തപരിപാടികളുമെല്ലാം ശ്രദ്ധേയമായിരുന്നു.

Advertisement
Advertisement

ആനയൂട്ട്ചൊവ്വല്ലൂർ മോഹനൻ വാര്യരുടെ തായമ്പകതേങ്ങ ഏറുംപാട്ടുംതേങ്ങ ഏറുംപാട്ടുംശക്തൻകുളങ്ങര ഇരട്ടതായമ്പക. ഞാനു ശുകപുരം രഞ്ജിത്തും