അരിക്കുളം കാരയാട് എരഞ്ഞിക്കൽ മീത്തൽ ശാന്ത അന്തരിച്ചു
അരിക്കുളം: കാരയാട് എരഞ്ഞിക്കൽ മീത്തൽ ശാന്ത അന്തരിച്ചു. അമ്പത്തിയേഴ് വയസായിരുന്നു.
അച്ഛൻ: പരേതനായ ഗോപാലൻ.
അമ്മ: കല്യാണി.
ഭർത്താവ്: രവി.
മക്കൾ: ശരത്ത്, ഷാരൂൺ, ഷരൺ.
Description: Aikulam Karayad Meethal Shantha passed away