കൊയിലാണ്ടി ആര്‍.എസ്.എം എസ്.എന്‍.ഡി.പി കോളേജില്‍ ഗസ്റ്റ് അധ്യാപക അഭിമുഖം മാറ്റിവെച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ആര്‍.എസ്.എം. എസ്.എന്‍.ഡി.പി കോളേജില്‍ മെയ് 16ന് നടക്കാനിരുന്ന ഹിന്ദി ഗസ്റ്റ് അധ്യാപക അഭിമുഖം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.