കൊയിലാണ്ടി കോതമംഗലം കുന്നത്ത് നാരായണി അന്തരിച്ചു


കൊയിലാണ്ടി: കോതമംഗലം കുന്നത്ത് നാരായണി അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു.

ഭര്‍ത്താവ്‌: പരേതനായ സാമിക്കുട്ടി.

മക്കൾ: ബാബു, സത്യൻ, മധു.

മരുമക്കൾ: വത്സല, അനിത, ശ്രീൻഞ്ജില.

സഞ്ചയനം: ശനിയാഴ്ച.

Description: Koyilandy Kothamangalam Kunnath Narayani passes away