പുളിയഞ്ചേരി കാട്ടിലെകുനി ചെറിയേക്കന്‍ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കാട്ടിലെകുനി ചെറിയേക്കന്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: കല്യാണി.

മക്കള്‍: സുമതി, ബാബുരാജ്, സുധ, ലത.

മരുമക്കള്‍: ബാബു(കാവുംവട്ടം), സജല, സുരേന്ദ്രന്‍ (പുളിയഞ്ചേരി), സദാനന്ദന്‍ (മുത്താബി). സംസ്‌ക്കാരം രാത്രി 10 മണിക്ക്