ചേമഞ്ചേരി കൊളക്കാട് തിരുമംഗലത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: കൊളക്കാട് തിരുമംഗലത്ത് ശ്രീധരന്‍ നായര്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ലീല.

മക്കള്‍: ശ്രീകുമാര്‍, ഉമേഷ്.

മരുമക്കള്‍. ബിന്ദു, ജിഷ.

സഹോദരങ്ങള്‍: സജീവന്‍, അശോകന്‍. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.