കൊയിലാണ്ടിയിലെ ഓട്ടോ ഡ്രെെവറായിരുന്ന കുറുവങ്ങാട് തെക്കയിൽ വിനോദൻ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് അക്വഡേറ്റിന് സമീപം തെക്കയിൽ വിനോദൻ അന്തരിച്ചു. അമ്പത് വയസായിരുന്നു. കൊയിലാണ്ടി ന​ഗരത്തിലെ ഓട്ടോ ഡ്രെെവറായിരുന്നു.

അച്ഛൻ: കുഞ്ഞിമരാമൻ, അമ്മ പരേതയായ തിരുമല

അജിനയാണ് ഭാര്യ. അനു​വിന്ദ്, അനു​ഗ്രഹ എന്നിവർ മക്കളാണ്.

സഹോദരങ്ങൾ: ചന്ദ്രൻ, പരേതയായ വത്സല

കൊയിലാണ്ടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്ക്കരിക്കും.