മുചുകുന്ന് പുളിയഞ്ചേരി കൗസ്തുഭത്തില്‍ ഇ.അപ്പുണ്ണി നായര്‍ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് പുളിയഞ്ചേരി കൗസ്തുഭത്തില്‍ ഇ.അപ്പുണ്ണി നായര്‍ അന്തരിച്ചു. മാനന്തവാടി വെണ്‍മണി എ.എല്‍.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനാണ്.

ഭാര്യ: വി.സരോജിനി അമ്മ (മുന്‍ പ്രധാനാധ്യാപിക, മുചുകുന്ന് യു.പി സ്‌കൂള്‍).

മക്കള്‍: വി.സുഭാഷിണി (മുന്‍ അധ്യാപിക, മുചുകുന്ന് യു.പി സ്‌കൂള്‍), സുപ്രഭ (പന്തലായനി), സബിത (പ്രധാനാധ്യാപിക, മുചുകുന്ന് യു.പി സ്‌കൂള്‍), സുചുത്ര (അധ്യാപിക, മടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍), പരേതനായ അനില്‍കുമാര്‍.

മരുമക്കള്‍: ശ്രീധരന്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്), മോഹന്‍ (മുന്‍ എസ്.ഐ, ക്രൈം ബ്രാഞ്ച്), സുരേഷ് കുമാര്‍ (മുന്‍ പ്രധാനാധ്യാപകന്‍, പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍), ഗോവിന്ദരാജ് (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എല്‍.ഐ.സി, തലശ്ശേരി).

സഞ്ചയനം ബുധനാഴ്ച നടക്കും.