Kerala Lottery Results | Bhagyakuri | Karunya Lottery KR-616 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 616 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KA 195777

സമാശ്വാസ സമ്മാനം (8,000 രൂപ)

KB 195777
KC 195777
KD 195777
KE 195777
KF 195777
KG 195777
KH 195777
KJ 195777
KK 195777
KL 195777
KM 195777

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KD 928378

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KA 693735
KB 137140
KC 929379
KD 264624
KE 565452
KF 841554
KG 221125
KH 355810
KJ 807809
KK 285377
KL 570437
KM 920479

നാലാം സമ്മാനം (5,000 രൂപ)

0162 0323 2013 2062 2832 3413 3729 3824 3866 4336 4429 4617 4669 4809 5996 6003 8371 9369

അഞ്ചാം സമ്മാനം (2,000 രൂപ)

0004 0487 4506 5276 6203 7066 7098 7545 9536 9836

ആറാം സമ്മാനം (1,000 രൂപ)

1069 1336 2447 2977 3523 3886 4020 4409 4678 5665 5816 8485 9829 9925

ഏഴാം സമ്മാനം (500 രൂപ)

0059 0078 0140 0217 0259 0308 0315 0408 0519 0629 0679 0965 1194 1295 1315 1996 2008 2433 2492 2853 2857 3051 3327 3388 3542 3580 3921 4167 4417 4543 4668 4838 4990 5044 5206 5322 5503 5549 5596 5811 5965 6104 6147 6169 6209 6442 6600 6610 6684 6887 6892 6895 6961 7115 7140 7150 7224 7337 7339 7528 7552 7563 7608 7630 7749 7898 7974 8229 8268 8910 9208 9258 9362 9395 9434 9586 9629 9814 9970 9986

എട്ടാം സമ്മാനം (100 രൂപ)

0051 0141 0175 0179 0275 0384 0390 0482 0527 0647 0737 0889 0958 1071 1121 1222 1367 1444 1485 1580 1636 1672 1727 1734 1858 1890 1895 2069 2121 2143 2463 2540 2572 2613 2681 2684 2696 2736 2805 2892 2969 3124 3127 3158 3162 3184 3384 3474 3562 3567 3650 3723 4086 4142 4192 4217 4266 4308 4388 4449 4726 4880 4900 5094 5104 5142 5155 5215 5283 5303 5394 5541 5630 5723 5748 5827 5878 6073 6075 6096 6135 6166 6373 6459 6534 6570 6655 6880 7059 7123 7189 7210 7220 7259 7296 7394 7751 7794 7872 7987 8028 8035 8255 8297 8585 8616 8620 8710 8884 9022 9104 9116 9213 9288 9353 9399 9419 9430 9570 9624 9683 9778 9807 9921


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Content Highlights / English Summary: Kerala Lottery Karunya KR-616 Result, Lottery Result 01 July 2023, check full list of winning numbers.