പെരുവട്ടൂര്‍ ഖമര്‍ബൈത്ത് എം.കെ.ആലി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ ഖമര്‍ബൈത്ത് എം.കെ.ആലി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: നുസൈബ. മക്കള്‍: ഷബീബ് (ദുബായ്), അഷ്‌ക്കര്‍ (ബഹ്‌റൈന്‍) ഷിബിലി. മരുമക്കള്‍: റുമീഷ, ആയിഷ, അഹമ്മദ് (ബഹ്‌റൈന്‍).

mid2]