സ്വാതന്ത്ര്യസമര സേനാനി എൻ.കെ.നാണുവിന്റെ ഭാര്യ പന്തലായനി മാതരം പള്ളിപ്പറമ്പത്ത് ജാനു അന്തരിച്ചു


കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം പന്തലായനി മാതരം പള്ളിപ്പറമ്പത്ത് ജാനു അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. പരേതനായ സ്വാതന്ത്ര്യസമര സേനാനി എൻ.കെ.നാണുവിന്റെ ഭാര്യയാണ്.

മക്കള്‍: ഉദയകുമാര്‍ (സൗദി അറേബ്യ), സതീദേവി, കനകലത.

മരുമക്കൾ: ബാലൻ (പൂക്കാട്), ഗംഗാധരൻ (പൂക്കാട്), സ്വർണ്ണലത.

സഹോദരങ്ങൾ: പരേതനായ രാരിച്ചൻ, കുമാരൻ, നാണി, ദേവി.

സംസ്കാരം വീട്ടുവളപ്പിൽ നടന്നു.