മുചുകുന്ന് കിഴക്കേ ഊരാളത്ത് ശാന്ത അന്തരിച്ചു
കൊയിലാണ്ടി: മുചുകുന്ന് കിഴക്കേ ഊരാളത്ത് ശാന്ത അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: രാജന്‍.
മക്കള്‍: രശ്മി, ശബരീഷ്, രമ്യ.
മരുമക്കള്‍: പ്രശാന്ത്, ലിജീഷ്.
സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ഗീത. സഞ്ചയനം തിങ്കളാഴ്ച.