കൊയിലാണ്ടി മന്ദമംഗലം അണേച്ചംവീട്ടില്‍ ശ്രീനിവാസന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം അണേച്ചം വീട്ടില്‍ ശ്രീനിവാസന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. റിട്ടയേഡ് എക്‌സൈസ് പ്രിവന്റീവ് ഓഫീസറാണ്.

ഭാര്യ: രമണി. മക്കള്‍: പ്രീത (പ്രൊഫ:എം.ഇ.എസ് കോളേജ് വളാഞ്ചേരി). മരുമകന്‍: രാജേഷ് ( കേരള പോലീസ് കോഴിക്കോട്).

സഹോദരങ്ങള്‍: ഗംഗാധരന്‍ നായര്‍, പ്രഭാകരന്‍, പരേതരായ പാറുക്കുട്ടി അമ്മ, ഉണ്ണികൃഷ്ണന്‍ നായര്‍, അപ്പ.

സംസ്‌കാരം: മെയ് 15 വ്യാഴം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

Summary: Sreenivasan Nair passed away at Anechamveetil in Koyilandy Mandamangalam