മേപ്പയൂർ കൊഴുക്കല്ലൂര്‍ ചെറുവത്ത് കേളപ്പൻ അന്തരിച്ചു


മേപ്പയൂർ: കൊഴുക്കല്ലൂര്‍ ചെറുവത്ത് കേളപ്പൻ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. മേപ്പയൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനും മേപ്പയൂർ കോ: ഓപ്ടൗൺ ബേങ്ക് മുൻ ഡയരക്ടരുമാണ്.

ഭാര്യ: ജാനു.

മക്കൾ: പ്രമോദ് കൊഴുക്കല്ലൂർ (ഖത്തർ), പ്രശോഭ് (എല്‍.ഐ.സി ഏജന്റ്, പേരാമ്പ്ര), പ്രവീത.

മരുമക്കൾ: പ്രദീപ് (പഴങ്കാവ്), ചിത്ര, സഗിന.

സഹോദരങ്ങൾ: കുഞ്ഞിപെണ്ണ്, പരേതരായ കണാരൻ, അമ്മാളു.

സംസ്കാരം: ഇന്ന് രാത്രി 8.30ന് വീട്ടുവളപ്പിൽ.

Description: Meppayur Kozhukallur Cheruvath Kelappan passed away