പേരാമ്പ്ര കൈതക്കൽ കാഞ്ഞിരോളി ബിബിലേഷ് അന്തരിച്ചു
പേരാമ്പ്ര: കൈതക്കൽ കാഞ്ഞിരോളി ബിബിലേഷ് അന്തരിച്ചു. മുപ്പത്തിനാല് വയസായിരുന്നു. ബേക്കറി തൊഴിലാളിയാണ്.
അച്ഛന്‍: പരേതനായ കാഞ്ഞിരോളി വിജയന്‍.
അമ്മ: ഓമന.
ഭാര്യ: പരേതയായ റനീഷ.
സഹോദരൻ: ബിനിൽ.
സംസ്കാരം: വീട്ടുവളപ്പിൽ.
Description: Perambra Kaithakkal Kanjiroli Bibilesh passes away