നന്തി ബസാര്‍ തിക്കോടി മുള്ളന്‍കുനി നഫീസ അന്തരിച്ചു
നന്തിബസാര്‍: തിക്കോടിയിലെ മുള്ളന്‍കുനി നഫീസ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: മുഹമ്മദ് വലിയക്കാട്ടില്‍ (റസിയ സൗണ്ട് തിക്കോടി, പഴയകാല ലീഗ് നേതാവ്). മക്കള്‍: റസിയ, ഷാഹിദ, ജാഫര്‍, ഹാരിസ് (ഇരുവരും ഖത്തര്‍), ഖലീല്‍ (കോടിക്കല്‍ എ.എം.യു.പി സ്‌കൂള്‍).
മരുമക്കള്‍: അഹമ്മദ് തയ്യില്‍, അസീസ് കോറോത്ത്, സഫൂറ, ആയിഷ, നുസ്രത്ത്.