മൂടാടി കുടുബാരോഗ്യകേന്ദ്രത്തില്‍ നഴ്‌സ് നിയമനം; വിശദമായി അറിയാം
മൂടാടി: കുടുബാരോഗ്യ കേന്ദ്രത്തില്‍ താല്കാലിക ഒഴിവിലേക്ക് പാലിയേറ്റീവ് നേഴ്‌സിനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കേറ്റുകളുമായി 16ന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.
യോഗ്യത: ജി.എൻ.എം + പാലിയേറ്റീവ് കോഴ്സ് – ബിഎസ് സി + ജി.എൻ.എം കോഴ്സ്.
Description: Nurse recruitment at Moodadi Family Health Center