പയ്യോളി അയനിക്കാട് കാക്കാനാടി എ. രാജന്‍ അന്തരിച്ചു
പയ്യോളി: പയ്യോളി അയനിക്കാട് കാക്കാനാടി എ. രാജന്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. റിട്ടയേര്‍ഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: പരേതയായ മീനാക്ഷി.
മക്കള്‍: പ്രശോഭന്‍ കെ.വി (വിദ്യാഭ്യാസ വകുപ്പ് ), പ്രശാന്ത് കെ.വി (എസ്.പി ഓഫിസ് വടകര), പ്രസിത കെ.വി.
മരുമക്കള്‍: വിജയകുമാര്‍ (എയര്‍ ഫോഴ്‌സ്), രജില എം (കോഴിക്കോട് കോര്‍പ്പറേഷന്‍), രമ്യ.
സഹോദരങ്ങള്‍: അരുത്തെയി, നാരായണി, പരേതയായ ശാരദ (ഓര്‍ക്കാട്ടേരി).