വെങ്ങളം കുഴിക്കണ്ടത്തില്‍ ചന്ദ്രന്‍ അന്തരിച്ചു


ചേമഞ്ചേരി: വെങ്ങളം കുഴിക്കണ്ടത്തില്‍ ചന്ദ്രന്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ: സാവിത്രി (പൊന്നാലത്ത് ).

മക്കള്‍: സുദക്ഷിണ ചന്ദ്രന്‍ (അധ്യാപകന്‍ കോഴിക്കോട് ), സ്മിത ചന്ദ്രന്‍ (ബഹറിന്‍), റോണിചന്ദ്ര (ഐ.സി.ഡി.എസ് കോഴിക്കോട്).

മരുമക്കള്‍: ഡെയ്ശ്രീസ് (കെ.എസ്.ആര്‍.ടി.സി), പ്രഭീഷ് കുമാര്‍ (ബഹറിന്‍), സന്ധ്യാരൂപേഷ് (കെ.എസ്.ആര്‍.ടി.സി)
ശവസംസ്‌ക്കാരം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.