ചേലിയ കോരഞ്ചാത്തൂര്‍ പൊയില്‍ മാധവി അമ്മ അന്തരിച്ചു
ചെങ്ങോട്ട്കാവ്: ചേലിയ കോരഞ്ചാത്തൂര്‍ പൊയില്‍ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കേളുക്കുട്ടി നായര്‍.
മകള്‍: രാധ.
മരുമകന്‍: ശിവദാസന്‍.
സഹോദരങ്ങള്‍: മീനാക്ഷി അമ്മ (കോയമ്പത്തൂര്‍), കെ.പി രാഘവന്‍ നായര്‍ (ഒള്ളൂര്‍), കെ.പി ശ്രീധരന്‍ നായര്‍ (പനങ്ങാട്). സഞ്ചയനം ഞായറാഴ്ച.