കുറുവങ്ങാട് കപ്പന മീനാക്ഷി അമ്മ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് കപ്പന മീനാക്ഷി അമ്മ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ രാമൻ കുട്ടി നായർ.
മക്കൾ: രാജൻ, സതീഷ് കുമാർ, ഗിരിജ, വിജയറാണി.
മരുമക്കൾ: ചന്ദ്രൻ, വിശ്വനാഥൻ, രജില സതീഷ്, രമണി രാജൻ.
സംസ്കാരം രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.