മുചുകുന്ന് നാഗത്താന്‍കണ്ടി നാരായണി അമ്മ അന്തരിച്ചു
മുചുകുന്ന്: നാഗത്താന്‍ കണ്ടി നാരായണി അമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍: പരേതയായ ഇന്ദിര, ബാബു, ഗീത, രാജീവന്‍ (റിട്ട. ഇന്ത്യന്‍ ആര്‍മി, പയ്യോളി കോടതി), ബീന.
മരുമക്കള്‍: പരേതനായ പത്മനാഭന്‍, ശ്രീജ, പൊറ്റക്കാട്ട് ഗംഗാധരന്‍, ശ്രീജിനി, അജിത്. സഹോദരങ്ങള്‍: പരേതനായ ദാമോദരന്‍ നായര്‍, പരേതയായ ലക്ഷ്മി അമ്മ. നാരായണന്‍ നായര്‍, ജാനകി, കമല.
സഞ്ചയനം: ഞായറാഴ്ച.