അയനിക്കാട് സ്വദേശിയായ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു


പയ്യോളി: അയനിക്കാട് സ്വദേശിയായ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. തിരൂര്‍ കൂട്ടായി വി.കെ.ടി.എം സ്‌കൂള്‍ അധ്യാപകന്‍ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം മേനാടം പൊയില്‍ എം.പി മുരളീധരന്‍ (55) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം.ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഭാര്യ: റീജ ( ബി.എല്‍.എം മള്‍ട്ട് സ്‌റ്റേറ്റ് ഹൗസിങ് കോ.ഓപ്പ് സൊസൈറ്റി വടകര).

മക്കള്‍: അഭിഷ്ണവ്, ദേവനന്ദ.

അച്ഛന്‍: പരേതനായ കേളപ്പന്‍.

അമ്മ: ജാനു.

സഹോദരന്‍: ഉണ്ണികൃഷ്ണന്‍ (മേലടി ബ്ലോക്ക് ഓഫീസ്).

സംസ്‌കാരം: നാളെ രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍.

Description: A teacher from Ayanikad collapsed and died