Kerala Lottery Result Today Sthree Sakthi| 75 ലക്ഷം രൂപ നേടിയ ഭാഗ്യശാലി ആരാകും? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദശമായ ഫലം അറിയാം
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-360 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.
എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ
ഒന്നാം സമ്മാനം (75 Lakhs)
SP 637317
സമാശ്വാസ സമ്മാനം (8000)
SN 637317 SO 637317 SR 637317 SS 637317 ST 637317 SU 637317 SV 637317 SW 637317 SX 637317 SY 637317 SZ 637317
രണ്ടാം സമ്മാനം (10 Lakhs)
SX 973591
മൂന്നാം സമ്മാനം (5,000/-)
0150 0865 1020 1126 1170 2639 3064 3402 4359 4818 4937 5872 6051 6548 7240 7250 8058 9692
നാലാം സമ്മാനം (2,000/-)
0152 0274 2179 3413 4065 5650 5833 6494 7346 8856
അഞ്ചാം സമ്മാനം (1,000/-)
0164 0450 1476 2020 2297 2395 2540 3057 3986 4213 4265 4641 4801 4934 4947 5224 6191 7032 9057 9469
ആറാം സമ്മാനം (500/-)
0422 0560 0727 0821 1022 1220 1579 1730 1737 1761 1809 1985 1991 2243 2661 3322 3570 3629 3657 4253 4604 4828 4893 4978 5333 5362 5384 5394 5413 5470 5805 6206 6642 6691 6879 6988 7793 7825 7970 8268 8465 8645 8659 8751 9070 9130 9429 9467 9474 9571 9781 9898
ഏഴാം സമ്മാനം (200/-)
0221 0252 0322 1266 1530 1606 1673 1965 2076 2101 2257 2370 2387 2441 2491 2648 2809 2987 3010 3508 3897 4363 4431 4989 5078 5186 5258 5397 6374 6385 6647 7191 7200 7797 7998 8062 8104 8249 8815 9053 9136 9668 9748 9856
എട്ടാം സമ്മാനം (100/-)