Kerala Lottery Result Today Sthree Sakthi| 75 ലക്ഷം രൂപ നേടിയ ഭാ​ഗ്യശാലി ആരാകും? സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദശമായ ഫലം അറിയാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-360 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SP 637317

സമാശ്വാസ സമ്മാനം (8000)

SN 637317 SO 637317 SR 637317 SS 637317 ST 637317 SU 637317 SV 637317 SW 637317 SX 637317 SY 637317 SZ 637317

രണ്ടാം സമ്മാനം (10 Lakhs)

SX 973591 

മൂന്നാം സമ്മാനം (5,000/-)

0150  0865  1020  1126  1170  2639  3064  3402  4359  4818  4937  5872  6051  6548  7240  7250  8058  9692

നാലാം സമ്മാനം (2,000/-)

0152  0274  2179  3413  4065  5650  5833  6494  7346  8856

അഞ്ചാം സമ്മാനം (1,000/-)

0164  0450  1476  2020  2297  2395  2540  3057  3986  4213  4265  4641  4801  4934  4947  5224  6191  7032  9057  9469

ആറാം സമ്മാനം (500/-)

0422  0560  0727  0821  1022  1220  1579  1730  1737  1761  1809  1985  1991  2243  2661  3322  3570  3629  3657  4253  4604  4828  4893  4978  5333  5362  5384  5394  5413  5470  5805  6206  6642  6691  6879  6988  7793  7825  7970  8268  8465  8645  8659  8751  9070  9130  9429  9467  9474  9571  9781  9898

ഏഴാം സമ്മാനം (200/-)

0221  0252  0322  1266  1530  1606  1673  1965  2076  2101  2257  2370  2387  2441  2491  2648  2809  2987  3010  3508  3897  4363  4431  4989  5078  5186  5258  5397  6374  6385  6647  7191  7200  7797  7998  8062  8104  8249  8815  9053  9136  9668  9748  9856 

എട്ടാം സമ്മാനം (100/-)

0088  0141  0170  0178  0344  0475  0488  0707  0821  0930  0972  1059  1097  1365  1412  1419  1453  1473  1482  1519  1536  1566  1595  1722  1812  1889  2126  2271  2313  2342  2489  2499  2700  2825  2851  2954  2981  3194  3211  3223  3497  3606  3631  3863  3865  3885  4027  4038  4206  4218  4262  4285  4397  4398  4425  4474  4553  4605  4608  4802  4824  4919  4938  5072  5142  5175  5245  5248  5298  5633  5637  5688  5696  5748  5781  5825  5831  6037  6129  6189  6241  6342  6379  6776  6811  6828  6837  6847  6848  6849  7088  7294  7377  7393  7520  7780  7791  7818  7819  7867  7968  8008  8016  8109  8133  8147  8164  8346  8643  8680  8796  8862  8987  9049  9058  9206  9287  9306  9512  9625  9642  9739  9752  9838  9890  9956  9992