ഒന്നാം സമ്മാനം പത്ത് കോടിയും രണ്ടാം സമ്മാനം 50 ലക്ഷവും നേടിയ ഭാഗ്യശാലികളില്‍ നിങ്ങളും ഉണ്ടോ? സമ്മര്‍ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു, വിശദമായ നറുക്കെടുപ്പ് ഫലം ഇതാ


തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബമ്പര്‍ ലോട്ടറി ബി.ആര്‍-90 നറുക്കെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരത്തുള്ള ഗോര്‍ക്കി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. 250 രൂപ ടിക്കറ്റ് വിലയുള്ള സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പത്ത് കോടി രൂപയാണ്.

ഒന്നാം സമ്മാനമായ പത്ത് കോടിക്ക് പുറമെ രണ്ടാം സമ്മാനം 50 ലക്ഷം രൂപ, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ, നാലാം സമ്മാനമായി ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകകള്‍. കൂടാതെ അഞ്ചാം സമ്മാനം അയ്യായിരം രൂപ, ആറാം സമ്മാനം രണ്ടായിരം രൂപ, ഏഴാം സമ്മാനം ആയിരം രൂപ, എട്ടാം സമ്മാനം അഞ്ഞൂറ് രൂപ എന്നിവയുമുണ്ട്.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (പത്ത് കോടി രൂപ)

SE 222282 (എറണാകുളം)

സമാശ്വാസ സമ്മാനം

SA 222282
SB 222282
SC 222282
SD 222282
SG 222282

രണ്ടാം സമ്മാനം (50 ലക്ഷം രൂപ)

SB 152330

മൂന്നാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

SA 138095
SB 284943
SC 112247
SD 286752
SE 300115
SG 519512
SA 520549
SB 211059
SC 475578
SD 539744
SE 260917
SG 330278

നാലാം സമ്മാനം (ഒരു ലക്ഷം രൂപ)

87301

അഞ്ചാം സമ്മാനം (5000 രൂപ)

0053 0135 0137 0326 0540 0615 1331 1370 1843 2873 3009 3270 3272 3732 3993 4032 4126 4189 4670 5348 5681 6190 6449 6523 6710 6753 6762 7038 7050 7274 7356 7783 7979 8575 8820 9879

ആറാം സമ്മാനം (2000 രൂപ)

0151 0296 0589 0690 340 1087 1547 1814 1977 2150 2336 2368 2412 2417 2600 2637 2703 2730 2851 3508 4323 4592 4789 4814 4816 5328 5430 5621 5826 6136 6168 6424 6478 6621 7043 7063 7287 7745 7751 7938 8062 8545 8611 9300 9519 9548 9804 9813 9919 10500

ഏഴാം സമ്മാനം (1000 രൂപ)

0266 0292 0352 0479 0600 0792 0808 1051 1064 1664 1965 2035 2056 2135 2248 2558 2803 2805 2820 2856 3147 3804 3843 3982 4358 4441 4669 4756 5057 5281 5285 5347 5391 5477 5575 5589 5645 5673 5894 5990 6007 6227 6356 6372 6791 6967 7042 7201 7353 7501 7590 7611 7635 7712 7796 7809 8072 8138 8271 8530 8727 8729 8828 8983 9000 9021 9315 9447 9513 9673 9746 9862

എട്ടാം സമ്മാനം (500 രൂപ)

0095 0162 0200 0243 0286 0506 0697 0733 0784 0847 1059 1177 1327 1338 1366 1374 1423 1447 1898 1956 1971 2006 2120 2194 2307 2328 2330 2388 2497 2704 2894 3061 3117 3120 3182 3196 3265 3266 3306 3350 3375 3474 3768 3848 3988 4118 4129 4136 4142 4729 4781 4898 5029 5086 5240 5417 5478 5506 5521 5665 5931 5982 6018 6024 6041 6051 6100 6114 6169 6258 6269 6481 6589 6630 6637 6638 6655 6813 6932 7028 7062 7072 7127 7152 7239 7327 7358 7431 7506 7509 7734 7833 7923 7957 7959 8103 8157 8275 8310 8404 8416 8430 8617 8628 8640 8754 8916 9192 9208 9216 9306 9407 9412 9456 9511 9562 9587 9601 9652 9755 9953 9965 9986


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


 

Content Highlights / English Summary: Kerala Lottery Summer Bumper BR 90 Result, check full list of winning numbers.