ചേമഞ്ചേരി കാഞ്ഞിലശ്ശേരി ഇളവനക്കണ്ടി പത്മനാഭൻ നായർ അന്തരിച്ചു


Advertisement

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ഇളവനക്കണ്ടി പത്മനാഭൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: സതി.

Advertisement

മക്കൾ: നിഷിത, ശ്രീവിദ്യ.

മരുമക്കൾ: ബാബു ശ്യാം പ്രസാദ് നടുവത്തൂർ, ഗോപേഷ് ഗുരുദേവ്.

Advertisement

സഹോദരങ്ങൾ: പത്മാവതി അമ്മ, ശശിധരൻ നായർ (മുംബൈ), ശിവദാസൻ.

സംസ്ക്കാരം: ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

Advertisement

Description: Chemancherry Kanjilassery Ilavanakandi Padmanabhan Nair passes away