കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു


കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

2022 ഏപ്രിലിൽ നടന്ന (2019-2021 അഡ്മിഷൻ) എസ്.ഡി.ഇ – സി.ബി.സി.എസ്.എസ് – യു.ജി സെക്കന്റ് സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ ഉലമ റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ, 2022 ഏപ്രിലിൽ തന്നെ നടന്ന (2016-2018 അഡ്മിഷൻ) എസ്.ഡി.ഇ – സി.യു.സി.ബി.സി.എസ്.എസ് – യു.ജി – സെക്കന്റ് സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ ഉലമ സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത് എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.