മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത അന്തരിച്ചു


കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാര്യാ മാതാവ് കല്ലട മല്ലിശ്ശേരി ശാന്ത അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കരുപ്പാളി കുഞ്ഞിരാമന്‍ (മുന്‍ ഡെ.ജനറല്‍ മാനേജര്‍,ഓര്‍ഡിനന്‍സ് ഫാക്ടറി).

മക്കള്‍: മീരാ ശശിധരന്‍, താര രമേഷ് (റിട്ട. സയന്റിസ്റ്റ്, സി.എം.എഫ്.ആര്‍.ഐ), അഡ്വ: ഉഷാ രാമചന്ദ്രന്‍ (റിട്ട: ചീഫ് മാനേജര്‍ (ലോ), സിന്‍ഡിക്കേറ്റ് ബാങ്ക്).

മരുമക്കള്‍: പി. ശശിധരന്‍, അടിച്ചിക്കാട്ട് രമേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍.

സഹോദരങ്ങള്‍: പരേതരായ കല്ലട മല്ലിശ്ശേരി കാര്‍ത്തികേയന്‍, കൃഷ്ണന്‍കുട്ടി, പവിത്രന്‍, കിഴക്കെ വളപ്പില്‍ ഹേമ നാരായണന്‍.


സംസ്‌കാരം 29.01.2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക്.