ചെങ്ങോട്ടുകാവ് പൊട്ടക്കുനി മാധവി അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൊട്ടക്കുനി മാധവി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞ്യേക്കന്‍.

മക്കള്‍: ശ്രീധരന്‍, ചന്ദ്രിക.

മരുമക്കള്‍: ചന്ദ്രിക, പരേതനായ ബാലകൃഷ്ണന്‍. സഞ്ചയനം വ്യാഴാഴ്ച നടക്കും.