കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ (29.1.2024) വൈദ്യുതി മുടങ്ങും; വിശദമായി അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.
രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ചോനാംപീടിക, കരോല്‍, മേലൂര്‍, കച്ചേരിപ്പാറ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയിലാണ് വൈദ്യുതി മുടങ്ങുക.

ബൈപ്പാസ് പണിയുടെ ഭാഗമായിട്ടാണ് വൈദ്യുതി മുടങ്ങുന്നത്.