ജോലിക്കുവേണ്ടി പഠിക്കാം, അതും വെറും മൂന്നുമാസക്കാലം, ഇങ്ങ് താമരശ്ശേരിയില്‍- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്കു കീഴില്‍ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റോടുകൂടി ജോലിക്ക് വേണ്ടി പഠിക്കാം മൂന്നുമാസം കൊണ്ട്. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി ആസ്ഥാനമാക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.

യുവതി യുവാക്കളുടെ നൈപുണ്യ വികസനത്തിനായുള്ള കേന്ദ്ര ഗവണ്മെന്റിന്റെ സുപ്രധാന പദ്ധതിയാണ് അടുത്തിടെ അംഗീകരിക്കപ്പെട്ട പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന. അനൗദ്യോഗിക നൈപ്പുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റരീതിയിലെ മാറ്റം തുടങ്ങി വിവിധ ഘട്ടങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം, ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ (NSDC) വഴിയാണ് പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന നടപ്പാക്കുന്നത്.

കേന്ദ്ര ഗവണ്മെന്റിന്റെ സൗജന്യ തൊഴില്‍ പരിശീലനത്തിന്റെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
COURSES
Sewing Machine Operator
Emergency Medical Technician
Infrastructure Technician -5G Network
Electronics Machine Maintenance Executive
Telecom Technician -IOT Devices/System.

സവിശേഷതകള്‍

NSDC സര്‍ട്ടിഫിക്കറ്റ്
Free Softskill Training
Free Computer Training
Free CommunicatÇ English Classes.
Placement Assistance.

പ്രായ പരിധി 18-35
അടിസ്ഥാന യോഗ്യത: പത്താംക്ലാസ്
ബന്ധപ്പെടുക: 7025503803, 8848224851, +919745503803