Tag: job opportunities

Total 31 Posts

പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം; വിശദാംശങ്ങള്‍ അറിയാം

പേരാമ്പ്ര: പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ദിവസ വേതന അടിസ്ഥാനത്തില്‍ വെറ്ററിനറി മേഖലയില്‍ പ്രവൃത്തി പരിചയമുള്ള ലാബ് ടെക്‌നിഷ്യന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഫെബ്രുവരി 29ന് 4 മണിക്ക് മുന്‍പായി അപേക്ഷകള്‍ പേരാമ്പ്ര വെറ്ററിനറി പോളി ക്ലിനിക്കില്‍ ലഭിക്കണം.  

ജോലിക്കുവേണ്ടി പഠിക്കാം, അതും വെറും മൂന്നുമാസക്കാലം, ഇങ്ങ് താമരശ്ശേരിയില്‍- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്കു കീഴില്‍ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റോടുകൂടി ജോലിക്ക് വേണ്ടി പഠിക്കാം മൂന്നുമാസം കൊണ്ട്. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി ആസ്ഥാനമാക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. യുവതി യുവാക്കളുടെ നൈപുണ്യ വികസനത്തിനായുള്ള കേന്ദ്ര ഗവണ്മെന്റിന്റെ സുപ്രധാന പദ്ധതിയാണ് അടുത്തിടെ അംഗീകരിക്കപ്പെട്ട പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന. അനൗദ്യോഗിക നൈപ്പുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റരീതിയിലെ മാറ്റം

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലിക നിയമനം; ഒഴിവും യോഗ്യതയും അറിയാം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി.എസിന് കീഴില്‍, ഒരു വര്‍ഷ സി.എസ്.എസ്.ഡി /സി.എസ്.ആര്‍ ടെക്‌നീഷ്യന്‍ താത്കാലിക തസ്തികയിലേക്ക് നിയമനം. യോഗ്യത: ഇന്‍സ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കല്‍ ഇലക്ട്‌ട്രോണിക്‌സിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സി.എസ്.ആര്‍ ടെക്‌നോളജിയിലുള്ള ഒരു വര്‍ഷ അപ്രന്റീസ് കോഴ്‌സ് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ സെന്‍ട്രല്‍ സ്‌െൈറ്ററല്‍ സപ്ലൈ വകുപ്പ് ഡിപ്ലോമ. ഉദ്യോഗാര്‍ത്ഥികള്‍

വി.എച്ച്.എസ്.ഇ പാസായവരാണോ? ഇതുവരെ തൊഴിലൊന്നുമായില്ലേ? എങ്കില്‍ കൊയിലാണ്ടിയിലെ തൊഴില്‍ മേളയ്ക്ക് വന്നോളൂ-വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിംങ് വടകര മേഖലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കൊയിലാണ്ടിയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 17 ശനി രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ കൊയിലാണ്ടി ഇഎംഎസ് ടൗണ്‍ഹാളിലാണ് മേള നടക്കുന്നത്. വിഎച്ച്എസ്ഇ കോഴ്‌സ് പാസായ കോഴിക്കോട്, വയനാട്,

തൊഴിലന്വേഷകർക്ക് സന്തോഷവാര്‍ത്ത; നിരവധി അവസരങ്ങളുമായി ഡിസംബർ 19ന് കോഴിക്കോട്‌ സൗജന്യ സ്കിൽ ഫെയർ

കോഴിക്കോട്‌: തൊഴിലന്വേഷകർക്ക് നിരവധി അവസരങ്ങളുമായി കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ സൗജന്യ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു. തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കും. ഡിസംബർ 19ന് വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് സ്കിൽ ഫെയർ സംഘടിപ്പിക്കുന്നത്. 1000 ത്തിൽ അധികം തൊഴിലുകളിലേക്കുള്ള

തൂണേരി, കൊടുവെള്ളി ബ്ലോക്കുകളില്‍ ഒഴിവുകള്‍; മൃഗസംരഭണ വകുപ്പിന്റെ മൊബൈല്‍ വെറ്റനറി യൂണിറ്റില്‍ താല്‍ക്കാലിക നിയമനം-വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാരാവൈറ്റ്, ഡ്രൈവര്‍ കം അറ്റെന്‍ഡന്റ് എന്നീ തസ്തികകളില്‍ താല്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. തൂണേരി, കൊടുവള്ളി ബ്ലോക്കുകളിലാണ് നിയമനം. പാരാവെറ്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 മുതലും, ഡ്രൈവര്‍ കം അറ്റെന്‍ഡന്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ ഡിസംബര്‍

അധ്യാപകരാകാൻ യോഗ്യരാണോ ? കുറ്റ്യാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവ്, വിശദാംശങ്ങൾ അറിയാം

കുറ്റ്യാടി: കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് ടി ബോട്ടണി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവർ ഒക്ടോബർ 30ന് രാവിലെ സ്കൂൾ ഓഫീസിൽ ഹാജരാകുക.

കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു; യോഗ്യതയും വിശദാംശങ്ങളും അറിയാം

കൊയിലാണ്ടി: ഗവ ഐ.ടി.ഐയില്‍ സി.ഒ.പി.എ ട്രേഡിലും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. സി.ഒ.പി.എ ട്രേഡ്: യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി /എന്‍.എസി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി

അധ്യാപക ജോലിയാണോ അന്വേഷിക്കുന്നത്? കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം

കോഴിക്കോട്: കല്ലായി ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പുള്‍പ്പെടെ) സഹിതം ഒക്ടോബര്‍ 20 ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. ഫോണ്‍ 0495-2323962.  

സിവില്‍ എഞ്ചിനിയറിങ്ങാണോ പഠിച്ചത്? എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്

കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം പരമാവധി 27,825രൂപ ലഭിക്കുന്നതാണ്. യോഗ്യത: ഗവ. അംഗീകൃത മുന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍