പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം; വിശദാംശങ്ങള്‍ അറിയാം


പേരാമ്പ്ര: പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ദിവസ വേതന അടിസ്ഥാനത്തില്‍ വെറ്ററിനറി മേഖലയില്‍ പ്രവൃത്തി പരിചയമുള്ള ലാബ് ടെക്‌നിഷ്യന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഫെബ്രുവരി 29ന് 4 മണിക്ക് മുന്‍പായി അപേക്ഷകള്‍ പേരാമ്പ്ര വെറ്ററിനറി പോളി ക്ലിനിക്കില്‍ ലഭിക്കണം.