അധ്യാപകരാകാൻ യോഗ്യരാണോ ? കുറ്റ്യാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവ്, വിശദാംശങ്ങൾ അറിയാം


കുറ്റ്യാടി: കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് ടി ബോട്ടണി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവർ ഒക്ടോബർ 30ന് രാവിലെ സ്കൂൾ ഓഫീസിൽ ഹാജരാകുക.