വീമംഗലം എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു


നന്തി ബസാര്‍: വീമംഗലത്തെ എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഭാര്യ: ഷരീഫ.

മക്കള്‍: സജ്‌ന, സാജിര്‍ (കുവൈത്ത്).

മരുമകന്‍: ഷിബ്‌ലി (ദുബായ്).

സഹോദരങ്ങള്‍: കുഞ്ഞമ്മദ്, ഖദീജ, അസൈനാര്‍, ഫാത്തിമ, സുബൈദ, നബീസ, ഇബ്രാഹിം കുട്ടി (ഐബി).

മയ്യത്ത് നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച രാത്രി പത്ത് മണിക്ക് നന്തി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.