ഊരള്ളൂർ മീത്തലെ പുത്തൂർ ശങ്കരൻ നായർ അന്തരിച്ചു


ഊരള്ളൂർ: മീത്തലെ പുത്തൂർ ശങ്കരൻ നായർ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: കല്യാണി.

മക്കൾ: സുരേന്ദ്രൻ, എം.പി.വിനോദൻ (എൽ.ജെ.ഡി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗം), അനിൽ (ജനതാ പ്രവാസി സെന്റർ കുവൈത്ത് ഘടകം സെക്രട്ടറി), സുനേഷ്.

മരുമക്കൾ: ഗിരിജ, ശ്രീജ, ജീജ, സജീല.

സഹോദരങ്ങൾ: കല്യാണി അമ്മ, പരേതരായ ഗോപാലൻ നായർ, ജാനകിയമ്മ (കടിയങ്ങാട്), രാമൻകുട്ടി.