തിക്കോടി കൂരന്റവിട പവിത്രന്‍ അന്തരിച്ചു


കൊയിലാണ്ടി: തിക്കോടി കൂരന്റവിട പവിത്രന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു. തിക്കോടി കൃഷി ഭവനില്‍ താല്‍ക്കാലിക ഡ്രൈവറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.

ഭാര്യ: സുനിജ,

മക്കള്‍: ശ്രീരാഗ്, പാര്‍ത്ഥിവ്

സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, പരേതനായ കരുണാകരന്‍, രാജന്‍,പരേതയായ രാധ, രമ, കൗസല്യ, ജയമ, ഹരിദാസന്‍, പ്രദീപ്,പരേതയായ ഷീബ. ശവസംസ്‌കാരം വീട്ടുവളപ്പില്‍ രാവിലെ 9 മണിക്ക് .