മൂടാടി സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


മൂടാടി: മൂടാടി സെക്ഷന്‍ പരിധിയില്‍ കൊല്ലം അരീക്കല്‍ താഴെ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് വൈദ്യുതി മുടങ്ങുക.

പ്രശാന്തി ഓയില്‍മില്‍, കുന്നത്ത് താഴ, കേളുഏട്ടന്‍ മന്ദിരം, പൊറ്റോല്‍താഴ, കോമത്ത്, കൊല്ലം ഗേറ്റ്, എസ്.എന്‍.ഡി.പി കോളജ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലാണ് തടസ്സം നേരിടുക.