Tag: Moodadi Electrical Section

Total 6 Posts

മൂടാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ ഇടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ ഇടങ്ങളിൽ നാളെ (ഏപ്രിൽ 25 ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങും. അട്ടവയൽ, തെങ്ങിൽതാഴെ, പുളിയഞ്ചേരി എന്നിവിടങ്ങളിലാണ് രാവിലെ എട്ടര മണി മുതൽ പതിനൊന്ന് മണി വരെ വൈദ്യുതി മുടങ്ങുക. വൈദ്യുത ലൈനുകൾക്ക് ഭീഷണിയായ മരങ്ങൾ മുറിക്കുന്ന പ്രവൃത്തി നടക്കുന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണം.

”രാവിലെ ഏഴിനും ഒമ്പതിനും ഇടയില്‍ മൂടാടിയുടെ ചില ഭാഗങ്ങളില്‍ എന്നും കറണ്ട് പോകുന്നുണ്ടോ”; കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് കാരണം വിശദീകരിച്ച് കെ.എസ്.ഇ.ബി അധികൃതര്‍

മൂടാടി: ”ഒന്ന് രണ്ടാഴ്ചയാണ്, മിക്കവാറും ദിവസം രാവിലെ ഏഴുമണി മുതല്‍ ഒമ്പതുമണിവരെയുള്ള സമയങ്ങളില്‍ കറണ്ട് പോകുന്നു, ഇതെന്താ അപ്രഖ്യാപിത പവര്‍കട്ടോ…” മൂടാടി സെക്ഷന്‍ പരിധിയില്‍ വരുന്ന ചില ഭാഗങ്ങളിലെ ആളുകള്‍ക്കുളള പരാതിയാണ്. ഓഫീസിലും സ്‌കൂളിലും പോകുന്നവരുള്ള വീടുകളില്‍ പല പണികളും ഈ കറണ്ട് കട്ട് കാരണം തടസപ്പെടുകയാണെന്നും ഈ സമയത്തെ വൈദ്യുതി തടസം തങ്ങളെ വല്ലാതെ

മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മുടാടി: മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30 വരെയാണ് വൈദ്യുതി മുടങ്ങുക. ധന്യ, വളയിൽ ബീച്ച്, കുമ്മവയൽ, ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലാണ് വൈദ്യുതി തടസപ്പെടുക. 11 കെ.വി കേബിള്‍ വലിക്കുന്നതിനാലാണ് വൈദ്യുതി വിതരണം കുറച്ചുസമയത്തേക്ക് നിര്‍ത്തിവെക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

‘ടാങ്കില്‍ വെള്ളം നിറയ്ക്കാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും മറക്കല്ലേ…’; മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ ഞായറാഴ്ച പകല്‍ വൈദ്യുതി മുടങ്ങും. പുളിമുക്ക്, വാഴവളപ്പില്‍, മണ്ടോളി, ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് രാവിലെ 07:30 മുതല്‍ വൈകുന്നേരം 05:30 വരെ വൈദ്യുതി മുടങ്ങുക. 11 കെ.വി കേബിള്‍ വലിക്കുന്നതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. Latest News: ‘ചിത്രച്ചേച്ചിയെ അത്

മൂടാടി സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

മൂടാടി: മൂടാടി സെക്ഷന്‍ പരിധിയില്‍ കൊല്ലം അരീക്കല്‍ താഴെ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് വൈദ്യുതി മുടങ്ങുക. പ്രശാന്തി ഓയില്‍മില്‍, കുന്നത്ത് താഴ, കേളുഏട്ടന്‍ മന്ദിരം, പൊറ്റോല്‍താഴ, കോമത്ത്, കൊല്ലം ഗേറ്റ്, എസ്.എന്‍.ഡി.പി കോളജ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലാണ് തടസ്സം നേരിടുക.

ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വെളിച്ചമെത്തി; ആനക്കുളത്ത് പിക്കപ്പ് വാന്‍ പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് പൊട്ടിയ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ ആനക്കുളത്ത് കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തെ തുടര്‍ന്ന് പൊട്ടിയ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കെ.എസ്.ഇ.ബി മൂടാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരാണ് തകരാറുകള്‍ പരിഹരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. വടകര