‘ടാങ്കില്‍ വെള്ളം നിറയ്ക്കാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും മറക്കല്ലേ…’; മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ ഞായറാഴ്ച പകല്‍ വൈദ്യുതി മുടങ്ങും. പുളിമുക്ക്, വാഴവളപ്പില്‍, മണ്ടോളി, ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് രാവിലെ 07:30 മുതല്‍ വൈകുന്നേരം 05:30 വരെ വൈദ്യുതി മുടങ്ങുക. 11 കെ.വി കേബിള്‍ വലിക്കുന്നതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.


Latest News: ‘ചിത്രച്ചേച്ചിയെ അത് പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് ചില പരിമിതികളുണ്ടായിരുന്നു’; മാലേയം മാറോടലിഞ്ഞു.. ചിത്രയെക്കൊണ്ട് പാടിച്ചപ്പോഴുളള രസകരമായ അനുഭവം പങ്കുവെച്ച് സംഗീത സംവിധായകന്‍ ശരത്


English Summary: There will be power outage at several places under KSEB Moodadi electrical section on 15 January 2023 Sunday.