കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(8.05.2024) വൈദ്യുതി മുടങ്ങും.

രാവിലെ 8 മണി മുതല്‍ വൈകീട്ട് 3 മണി വരെ ജോളി നഗര്‍, ദുബായ്‌റോഡ്, പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

എച്ച്.ടി ലൈനിന്റെ അറ്റകുറ്റപ്പണി കാരണമാണ് വൈദ്യുതി മുടങ്ങുന്നത്.

.