പെരുവട്ടൂര്‍ സ്വദേശിയുടെ പണമടങ്ങുന്ന പേഴ്‌സ് നഷട്‌പ്പെട്ടതായി പരാതി


കൊയിലാണ്ടി: പെരുവട്ടൂര്‍ സ്വദേശിയുടെ പണമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ രാത്രി 7.30 യോടെയാണ് പേഴ്‌സ് നഷ്ടമായ വിവരം അറിയുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

20,000 രൂപയടങ്ങുന്ന പേഴ്‌സാണ് നഷ്ടമായത്. ഇന്നലെ രാത്രി പേരാമ്പ്രയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്ക് യാത്ര ചെയ്തിരുന്നു. എവിടെ വെച്ചാണ് പേഴ്‌സ് നഷ്ടമായെതന്ന് വ്യക്തമല്ല. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താഴെ കൊടുത്ത നമ്പറില്‍ അറിയിക്കുക.

98950 33068.
96458 19690.