കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; വിശദമായി അറിയാം


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (5.05.2024) വൈദ്യുതി മുടങ്ങും.

രാവിലെ 9 മണി മുതല്‍ 11 മണി വരെ പിലാക്കാട്ട് താഴെ, ചെങ്ങോട്ട്ക്കാവ് കനാല്‍, ചെങ്ങോട്ട്ക്കാവ് എം.എം, ചെങ്ങോട്ട്ക്കാവ് പള്ളി, പൊയില്‍ക്കാവ് ഇന്‍ഡസ്, കുഞ്ഞിലാരി പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. എല്‍.ടി ലൈന്‍ പ്രവൃത്തി കാരണമാണ് വൈദ്യുതി മുടങ്ങുക.